Thirike Vaa
Thirike Vaa a song by Vishal Chandrashekhar on Foxsoundi — Free Music, Smart Streaming for Everyone
Thirike Vaa Lyrics
[00:12.80] മണ്ണിൽ ത്രേതായുഗം, വീണ്ടും രാമായണം
[00:26.03] ഒന്നായി മാറും മനം നീ ദൂരെ മാഞ്ഞീടവെ
[00:32.65] ഈ വിജന തീരങ്ങളിൽ ഞാൻ ഏകയായീടവേ
[00:38.90] തിരികെ വാ, വെൺവെയിലേ
[00:52.22] തനിയെ ഞാൻ ഇനി ദൂരെ
[01:05.82] ഇരുളുന്നു വാനാകവേ, കരിരാവു പോൽ ഇന്നിതാ
[01:13.05] നീരതങ്ങൾ കണ്ണുനീരിൻ ഭാരമേന്തുന്നിതാ
[01:19.02] നീയാം ഓർമനാളം മണ്ണിലെൻ തുണയാകുമോ
[01:25.76] ഓരോ നിമിഷം ഉള്ളിൽ നൂറു യുഗമാകുമോ
[01:31.80] തിരികെ വാ, വെൺവെയിലേ
[01:45.29] തനിയെ ഞാൻ ഇനി ദൂരെ
[01:58.33]
[02:25.35] നിൻ കാലടി പാടിനായി എൻ കാതുകൾ കേഴവേ
[02:32.38] പാതി മങ്ങും നെഞ്ചിലാകെ നെയ്തീ വേരോടാവേ
[02:38.49] കണ്ണിൻ മൺചിരാത് എൻ സ്നേഹമാം എണ്ണ പാകിടാം
[02:45.25] വാടാ നാമ്പുപോലെ ഒലിയാതെ ഞാൻ നിന്നിടാം
[02:51.34] തിരികെ വാ, വെൺവെയിലേ
[03:04.64] തനിയെ ഞാൻ ഇനി ദൂരെ
[03:18.84]

From the album: Sita Ramam (Malayalam) (Extended Version) [Original Motion Picture Soundtrack]
-
Pen Poove Thenvande by Vishal Chandrashekhar , Sharreth , Nithya Mammen , -
Aaromal by Vishal Chandrashekhar , Sooraj Santhosh , -
Kannil Kannil by Vishal Chandrashekhar , K. S. Harisankar , Sinduri Vishal , -
Thirike Vaa by Vishal Chandrashekhar , Kapil Kapilan , Anne Amie , -
Ariyum Thorum by Vishal Chandrashekhar , Yazin Nizar , -
Njanaai by Vishal Chandrashekhar , Yazin Nizar , K. S. Chithra , Sinduri Vishal , -
Oru Karayarike by Vishal Chandrashekhar , Shibi Srinivasan , -
Naa Dhir Dhi by Vishal Chandrashekhar , Sinduri Vishal , -
Oru Yugam by Vishal Chandrashekhar , Sinduri Vishal , -
Sita Ramam Theme (Malayalam) by Vishal Chandrashekhar ,