Ormakale

Ormakale a song by K. J. Yesudas on Foxsoundi — Free Music, Smart Streaming for Everyone

Ormakale by K. J. Yesudas

Ormakale Lyrics

[00:45.70] ഓര്മ്മകളേ
[00:50.82] ഓര്മ്മകളേ കൈവളചാര്ത്തി
[00:55.84] വരൂ വിമൂകമീ വേദി
[01:01.61] ഓര്മ്മകളേ കൈവളചാര്ത്തി
[01:07.05] വരൂ വിമൂകമീ വേദി
[01:13.02] ഏതോ ശോകാന്ത രാഗം
[01:18.57] ഏതോ ഗന്ധര്വന് പാടുന്നുവോ
[01:23.91] ഓര്മ്മകളേ കൈവളചാര്ത്തി
[01:29.34] വരൂ വിമൂകമീ വേദി
[01:57.72] ചിലങ്കകള് പാടുന്നു അരികിലാണോ
[02:03.24] വിപഞ്ചിക പാടുന്നു അകലെയാണോ
[02:08.71] ചിലങ്കകള് പാടുന്നു അരികിലാണോ
[02:14.15] വിപഞ്ചിക പാടുന്നു അകലെയാണോ
[02:19.69] വിഷാദരാഗങ്ങളെന് വിരുന്നുകാരായ്
[02:25.30] ഓര്മ്മകളേ കൈവളചാര്ത്തി
[02:30.99] വരൂ വിമൂകമീ വേദി
[02:36.98] ഏതോ ശോകാന്ത രാഗം
[02:42.05] ഏതോ ഗന്ധര്വന് പാടുന്നുവോ
[02:47.45] ഓര്മ്മകളേ കൈവളചാര്ത്തി
[02:52.89] വരൂ വിമൂകമീ വേദി
[03:12.95] മധുപാത്രമെങ്ങോ ഞാന് മറന്നുപോയി
[03:18.51] മനസ്സിലെ ശാരിക പറന്നുപോയി
[03:24.09] മധുപാത്രമെങ്ങോ ഞാന് മറന്നുപോയി
[03:29.56] മനസ്സിലെ ശാരിക പറന്നുപോയി
[03:34.82] വിദൂരതീരങ്ങളേ അവളെക്കണ്ടോ
[03:40.52] ഓര്മ്മകളേ കൈവളചാര്ത്തി
[03:46.24] വരൂ വിമൂകമീ വേദി
[03:51.88] ഏതോ ശോകാന്ത രാഗം
[03:57.04] ഏതോ ഗന്ധര്വന് പാടുന്നുവോ
[04:02.79] ഓര്മ്മകളേ കൈവളചാര്ത്തി
[04:07.65] വരൂ വിമൂകമീ വേദി
[04:13.74] ഓര്മ്മകളേ കൈവളചാര്ത്തി
[04:22.20] വരൂ വിമൂകമീ വേദി
[04:29.30]

From the album: Pratheeksha - Choola - Anupallavi