Rathipushpam
Rathipushpam a song by Unni Menon on Foxsoundi — Free Music, Smart Streaming for Everyone
Rathipushpam Lyrics
[00:28.59] രതി പുഷ്പം പൂക്കുന്ന യാമം
[00:33.57] മാറിടം രാസ കേളി തടാകം
[00:40.79] സുഖ സോമം തേടുന്നു ദാഹം
[00:46.08] നീ തരൂ ആദ്യ രോമാഞ്ച ഭാവം
[00:53.00] അധര ശില്പങ്ങൾ മദന തൽപങ്ങൾ
[00:57.83] ചൂടേറി ആളുന്ന കാമ ഹർഷം
[01:01.97] എന്നാണു നിൻ സംഗമം. ഹേയ്
[01:06.10]
[01:22.06] ശരമെയ്യും കണ്ണിന്റെ നാണം
[01:26.86] ചുംബനം കേണു വിങ്ങും കപോലം
[01:34.21] വിരി മാറിൽ ഞാനിന്നു നൽകാം
[01:39.14] പാറയും വെണ്ണയാകുന്ന സ്പർശം
[01:46.22] പുളക സ്വർഗങ്ങൾ, സജല സ്വപ്നങ്ങൾ
[01:51.17] നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം
[01:55.21] എന്നാണു നിൻ സംഗമം, ഹേ
[01:58.05]
[00:33.57] മാറിടം രാസ കേളി തടാകം
[00:40.79] സുഖ സോമം തേടുന്നു ദാഹം
[00:46.08] നീ തരൂ ആദ്യ രോമാഞ്ച ഭാവം
[00:53.00] അധര ശില്പങ്ങൾ മദന തൽപങ്ങൾ
[00:57.83] ചൂടേറി ആളുന്ന കാമ ഹർഷം
[01:01.97] എന്നാണു നിൻ സംഗമം. ഹേയ്
[01:06.10]
[01:22.06] ശരമെയ്യും കണ്ണിന്റെ നാണം
[01:26.86] ചുംബനം കേണു വിങ്ങും കപോലം
[01:34.21] വിരി മാറിൽ ഞാനിന്നു നൽകാം
[01:39.14] പാറയും വെണ്ണയാകുന്ന സ്പർശം
[01:46.22] പുളക സ്വർഗങ്ങൾ, സജല സ്വപ്നങ്ങൾ
[01:51.17] നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം
[01:55.21] എന്നാണു നിൻ സംഗമം, ഹേ
[01:58.05]