Enthinennariyilla - Female Vocals
Enthinennariyilla - Female Vocals a song by Manjari on Foxsoundi — Free Music, Smart Streaming for Everyone
Enthinennariyilla - Female Vocals Lyrics
[00:17.87] എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
[00:24.05] എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി...
[00:36.39] എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
[00:42.53] എന്നിലെയെന്നെ നീ തടവിലാക്കി
[00:48.57] എല്ലാം സ്വന്തമാക്കി... നീ സ്വന്തമാക്കി...
[00:57.26] എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
[01:03.45] എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി...
[01:45.73] ഇലകള് കൊഴിയുമാ ശിശിരസന്ധ്യകളും
[01:51.45] ഇന്നെന്റെ സ്വപ്നങ്ങളില് വസന്തമായി...
[01:57.84] ഇതുവരെയില്ലാത്തൊരഭിനിവേശം
[02:03.40] ഇന്നെന്റെ ചിന്തകളില് നീയുണര്ത്തി...
[02:09.66] നീയെന്റെ പ്രിയതോഴാ പോകരുതേ
[02:15.47] ഒരുനാളും എന്നില് നിന്നകലരുതേ...
[02:21.31] എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
[02:27.48] എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി...
[03:03.95] മിഴികളിലീറനായ് നിറയുമെന് മൗനവും
[03:09.31] വാചാലമായിന്നു മാറി...
[03:15.33] സുരഭിലമാക്കിയെന് അഭിലാഷങ്ങളെ
[03:20.91] ഇന്നു നീ വീണ്ടും തൊട്ടുണര്ത്തി...
[03:27.07] നീയെന്റെ പ്രിയതോഴാ പോകരുതേ...
[03:33.09] ഒരുനാളും എന്നില് നിന്നകലരുതേ...
[03:39.09] എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
[03:45.59] എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി...
[03:51.62] എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
[03:57.43] എന്നിലെയെന്നെ നീ തടവിലാക്കി
[04:03.28] എല്ലാം സ്വന്തമാക്കി... നീ സ്വന്തമാക്കി
[04:15.45]

From the album: My Boss (Original Motion Picture Soundtrack)
-
Enthinennariyilla - Duet by P. Jayachandran , Manjari , -
Sooryane Kaithodan by Karthik , -
Kuttanadan Punchaneele by Rahul Nambiar , Rimi Tomy , -
Enthinennariyilla - Male Vocals by P. Jayachandran , -
Freedom Ka by Navraj Hans , Neha Venugopal , -
Enthinennariyilla - Female Vocals by Manjari , -
Freedom Ka - Remix by Navraj Hans , Neha Venugopal ,