Ee Kaattu
Ee Kaattu a song by Karthik on Foxsoundi — Free Music, Smart Streaming for Everyone
Ee Kaattu Lyrics
[00:31.23] ഈ കാറ്റു വന്നു കാതിൽ പറഞ്ഞു
[00:38.33] നീ എന്നുമെന്നും എന്റേത് മാത്രം
[00:43.84] ഉരുകുമെൻ നിശ്വാസമായ്
[00:49.11] ഉയിരിനെ പുൽകീടുമോ
[00:51.91] എൻ മൗനങ്ങൾ തേടും സംഗീതമേ
[00:57.72] ഈ കണ്ണുകളിൽ നീയാണു ലോകം ഈ കാതുകളിൽ നീയാണുരാഗം
[01:12.53] ഉരുകുമെൻ വിശ്വാസമായ്
[01:15.74] ഉയിരിനെ പുൽകീടുമോ
[01:19.20] എൻ മൗനങ്ങൾ തേടും സംഗീതമേ
[01:24.68] ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ
[01:27.77] നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ
[01:31.55] മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
[01:39.50] ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ
[01:43.03] നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ
[01:47.14] മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
[02:01.86] മിഴിവാതിൽ ചാരും നാണം പതിയെ ഞാൻ തഴുകവേ
[02:10.50] ഇനി നീയുണ്ടെന്നും കൂടേ നിലവേകാൻ തിങ്കളേ
[02:18.19] ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായ്
[02:24.90] ഓരോ രാവും പകലാക്കി നേരിൻ മോഹവെയിലായ്
[02:31.89] ഇവനിലായി ചേരുന്നു നീ
[02:35.57] മുറിവേഴാ കൈരേഖ പോൽ
[02:39.44] കൺ ചിമ്മാതെ കാക്കാം എന്നോമലേ
[02:44.39] ഈ നീലമിഴി ആഴങ്ങളിൽ ഞാൻ
[02:51.30] ഓ വീണലിഞ്ഞു പോകുന്നു താനേ
[03:46.03] പ്രണയത്തിൻ മഞ്ഞായ് പെയ്തു കൊതി തീരാതെന്നിൽ നീ
[03:53.10] മഴവില്ലായ് ഏദൻ സ്വപ്നം മനമാകെ എഴുതി നീ
[04:00.76] പുലരികളെന്നും എന്നുള്ളിൽ നീ തന്നതല്ലേ
[04:07.90] ചാരെ നീ വന്നണയേണം രാവിലൊന്നു മയങ്ങാൻ
[04:15.18] മൊഴികളാൽ എൻ വീഥിയിൽ നിഴലു പോൽ ചേരുന്നുവോ
[04:22.30] നീയില്ലാതെ വയ്യെൻ വാർതിങ്കളേ ഈ തെന്നലിനു നിൻ സ്നേഹഗന്ധം
[04:34.25] ഈ രാവുകളിൽ നിൻ ആർദ്രഭാവം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ
[04:49.20] എൻ മൗനങ്ങൾ തേടും സംഗീതമേ
[04:53.82] ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ
[04:57.40] നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ
[05:01.52] മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
[05:09.12] ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ
[05:12.60] നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ
[05:16.14] മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
[05:25.55]