Arikil Ini Njaan Varaam

Arikil Ini Njaan Varaam a song by Prithviraj Sukumaran on Foxsoundi — Free Music, Smart Streaming for Everyone

Arikil Ini Njaan Varaam by Prithviraj Sukumaran

Arikil Ini Njaan Varaam Lyrics

[00:16.03] മെഴുകുതിരികൾ ഉരുകി ഉരുകി
[00:19.67] അകമേ ഉതിരും നോവിൽ
[00:23.42] നഗര വഴിയിൽ പകലുകളിലും
[00:27.25] ഇരുള് കലരും നാളിൽ
[00:31.15] ഒരു നിഴല് പോലെ ഇതിലെ
[00:34.68] ഒഴുകിയോ ഞാൻ
[00:38.37] അഴലരുളി മാഞ്ഞതെവിടെ നീ
[00:46.46] പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
[00:53.87] പതിയെ തഴുകാൻ മറന്നു ഞാൻ
[01:01.36] അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ
[01:09.12] അരികിൽ ഇനി ഞാൻ വരാം
[01:12.91] ചിറകും ഇനി ഞാൻ എകിടാം
[01:24.05] സമയനദി തന്ന് തിരയിൽ ഒരുനാൾ
[01:28.44] തിരികെ ഒഴുകാം എങ്കിൽ
[01:32.08] പഴയ നിമിഷം ഇനിയും അതുപോൽ
[01:35.85] നുകരുവത്തിനായ് എങ്കിൽ
[01:39.69] കരതളിരിൽ എന്തരുളും
[01:43.42] പകരമായി ഞാൻ
[01:47.18] അരികെ ഇനി ഒന്ന് വരുമോ നീ
[01:54.93] പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
[02:02.48] പതിയെ തഴുകാൻ മറന്നു ഞാൻ
[02:10.15] അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ
[02:17.33] അരികിൽ ഇനി ഞാൻ വരാം
[02:21.57] ചിറകും ഇനി ഞാൻ ഏകിടാം
[02:57.87] പിരിയുകിലും എവിടേയോ
[03:01.55] തുണയരുളി ഉണ്ടവൾ
[03:05.36] മുറിവുകളിൽ എന്നെ തലോടുവാൻ
[03:13.06] അനുദിനവും അവളിലെ
[03:16.65] സ്വരമധുരം ഓർമയായി
[03:20.66] തളരും ഒരു നേരം ചൂടി ഞാൻ
[03:28.22] പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
[03:35.89] പതിയെ തഴുകാൻ മറന്നു ഞാൻ
[03:43.43] അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ
[03:51.15] അരികിൽ ഇനി ഞാൻ വരാം
[03:54.94] ചിറകും ഇനി ഞാൻ
[03:59.68] ഏകിടാം
[04:02.23]

From the album: Adam Joan