Poomaram

Poomaram a song by Faisal Razi on Foxsoundi — Free Music, Smart Streaming for Everyone

Poomaram by Faisal Razi

Poomaram Lyrics

[00:34.36] ഞാനും ഞാനുമെന്റാളും
[00:37.02] ആ നാൽപതു പേരും
[00:40.02] പൂമരം കൊണ്ട് കപ്പലുണ്ടാക്കി
[00:45.73] (ഞാനും ഞാനുമെന്റാളും)
[00:47.91] (ആ നാൽപതു പേരും)
[00:51.17] (പൂമരം കൊണ്ട് കപ്പലുണ്ടാക്കി)
[01:03.13] കപ്പലിലാണേ ആ കുപ്പായക്കാരി
[01:08.54] പങ്കായം പൊക്കി ഞാനൊന്നു നോക്കി
[01:13.83] (കപ്പലിലാണേ ആ കുപ്പായക്കാരി)
[01:19.99] (പങ്കായം പൊക്കി ഞാനൊന്നു നോക്കി)
[01:25.25] ഞാനൊന്നു നോക്കി, അവളെന്നെയും നോക്കി
[01:30.59] നാൽപ്പതു പേരും, ശിഷ്യന്മാരും ഒന്നിച്ചു നോക്കി
[01:36.25] (ഞാനൊന്നു നോക്കി, അവളെന്നെയും നോക്കി)
[01:41.10] (നാൽപ്പതു പേരും, ശിഷ്യന്മാരും ഒന്നിച്ചു നോക്കി)
[01:47.57] (ഞാനും ഞാനുമെന്റാളും)
[01:50.28] (ആ നാൽപതു പേരും)
[01:53.68] (പൂമരം കൊണ്ട് കപ്പലുണ്ടാക്കി)
[02:05.21] എന്തൊരഴക്, ആ എന്തൊരു ഭംഗി
[02:10.23] എന്തൊരഴകാണാ കുപ്പായക്കാരിക്ക്
[02:16.07] (എന്തൊരഴക്, ആ എന്തൊരു ഭംഗി)
[02:21.36] (എന്തൊരഴകാണാ കുപ്പായക്കാരിക്ക്)
[02:27.36] എൻപ്രിയയല്ലെ, പ്രിയ കാമിനിയല്ലെ
[02:33.02] എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ?
[02:38.55] (എൻപ്രിയയല്ലെ, പ്രിയ കാമിനിയല്ലെ)
[02:44.13] (എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ?)
[02:49.47] (ഞാനും ഞാനുമെന്റാളും)
[02:52.12] (ആ നാൽപതു പേരും)
[02:55.25] (പൂമരം കൊണ്ട് കപ്പലുണ്ടാക്കി)
[03:01.38] (ഞാനും ഞാനുമെന്റാളും)
[03:03.94] (ആ നാൽപതു പേരും)
[03:06.69] (പൂമരം കൊണ്ട് കപ്പലുണ്ടാക്കി)
[03:12.56] പൂമരം കൊണ്ട് കപ്പലുണ്ടാക്കി
[03:18.87]

From the album: Poomaram