Kadavathoru Thoni

Kadavathoru Thoni a song by Karthik on Foxsoundi — Free Music, Smart Streaming for Everyone

Kadavathoru Thoni by Karthik

Kadavathoru Thoni Lyrics

[00:23.92] കടവത്തൊരു തോണിയിരിപ്പൂ
[00:27.36] പാട്ടില്ലാതെ പുഴയില്ലാതെ
[00:33.10] അരികത്തൊരു തണ്ടുമിരിപ്പൂ
[00:36.09] നാവില്ലാതെ നിഴലില്ലാതെ
[00:41.65] കടവത്തൊരു തോണിയിരിപ്പൂ
[00:44.68] പാട്ടില്ലാതെ പുഴയില്ലാതെ
[00:49.99] അരികത്തൊരു തണ്ടുമിരിപ്പൂ
[00:53.75] നാവില്ലാതെ നിഴലില്ലാതെ
[00:59.24] ഇളവെയിലെ പൊള്ളുന്നല്ലോ
[01:02.24] കുളിര്മഞ്ഞിത് നീറ്റുന്നല്ലോ
[01:05.14] ഇരുളില് ചിത കാത്തുകിടക്കും
[01:08.14] ഒരു പക്ഷിച്ചിറകായ് ജന്മം
[01:13.88] ഇനിയെന്തിന് തോണിക്കാരന്
[01:19.25] വരികില്ലൊരു യാത്രക്കാരും
[01:24.51] ഇനിയെന്തിന് തോണിക്കാരന്
[01:28.67] വരികില്ലൊരു യാത്രക്കാരും
[01:31.32] പുഴവന്നു വിളിച്ചത് പോലെ
[01:34.32] ഒരു തോന്നല് തോന്നല് മാത്രം
[01:39.44] ഏലേലോ ഏലേ ഏലേലോ
[01:45.16] ഏലേ ഏലേ ഏലേ ഏലേ ഏലേലോ
[01:51.67] ഏലേലോ ഏലേ ഏലേലോ
[01:57.09] ഏലേ ഏലേ ഏലേ ഏലേ ഏലേലോ
[02:04.08] കടവത്തൊരു തോണിയിരിപ്പൂ
[02:06.82] പാട്ടില്ലാതെ പുഴയില്ലാതെ
[02:12.63] അരികത്തൊരു തണ്ടുമിരിപ്പൂ
[02:15.78] നാവില്ലാതെ നിഴലില്ലാതെ
[02:32.78] കഥ പാടിയുറക്കിയൊരോളങ്ങള്
[02:37.10] ഇനിയില്ലല്ലോ
[02:41.70] പുഴയോരം കുഞ്ഞു കിടാങ്ങള് തന്
[02:45.96] കളിമേളമില്ലല്ലോ
[02:49.23] കഥ പാടിയുറക്കിയൊരോളങ്ങള്
[02:52.86] ഇനിയില്ലല്ലോ
[02:55.22] പുഴയോരം കുഞ്ഞു കിടാങ്ങള് തന്
[02:58.95] കളിമേളമില്ലല്ലോ
[03:01.95] കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ
[03:07.78] കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ
[03:13.87] ഇവിടുള്ളത് പൊടിമണലും
[03:16.66] ഒരു പുഴതന് പേരും മാത്രം
[03:22.17] ഏലേലോ ഏലേ ഏലേലോ
[03:27.66] ഏലേ ഏലേ ഏലേ ഏലേ ഏലേലോ
[03:34.12] ഏലേലോ ഏലേ ഏലേലോ
[03:39.21] ഏലേ ഏലേ ഏലേ ഏലേ ഏലേലോ
[03:45.55] കടവത്തൊരു തോണിയിരിപ്പൂ
[03:48.64] പാട്ടില്ലാതെ. പുഴയില്ലാതെ
[03:54.78] അരികത്തൊരു തണ്ടുമിരിപ്പൂ
[03:57.85] നാവില്ലാതെ. നിഴലില്ലാതെ
[04:09.89]

From the album: Poomaram