Ini Oru Kaalathe

Ini Oru Kaalathe a song by Karthik on Foxsoundi — Free Music, Smart Streaming for Everyone

Ini Oru Kaalathe by Karthik

Ini Oru Kaalathe Lyrics

[00:21.72] ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
[00:26.66] ഇവിടെ ഞാനീ മരം നട്ടു
[00:32.50] ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
[00:37.59] ഇവിടെ ഞാനീ മരം നട്ടു
[00:43.45] ഇനിയൊരു കാലത്തേയ്ക്കൊരു തീ പടർത്തുവാൻ
[00:48.48] ഇവിടെയെൻ മിഴികളും നട്ടു
[00:54.39] വിരഹജനാലകൾ വിജനവരാന്തകൾ
[00:59.85] വിരഹജനാലകൾ വിജനവരാന്തകൾ
[01:04.74] ഇവിടെ ഞാനെന്നെയും നട്ടു
[01:11.14] ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ
[01:15.84] ഇവിടെ ഞാനീ മരം നട്ടു
[01:37.94] മഴയുടെ മൊഴികളെ മൗനമായെന്നോ
[01:42.98] അറിയുവാനാശിച്ചു നമ്മൾ
[01:49.04] മഴയുടെ മൊഴികളെ മൗനമായെന്നോ
[01:54.01] അറിയുവാനാശിച്ചു നമ്മൾ
[01:59.77] ശിശിരത്തിനിലകളായി മണ്ണിൻ
[02:03.02] മനസ്സിലേക്കടരുവാനാശിച്ചു നമ്മൾ
[02:10.13] മഴ മാഞ്ഞതെങ്ങോ വെയിൽ ചാഞ്ഞതെങ്ങോ
[02:15.54] മഴ മാഞ്ഞതെങ്ങോ വെയിൽ ചാഞ്ഞതെങ്ങോ
[02:20.97] മണലിൽ നാം ഒരു വിരൽ ദൂരത്തിരുന്നു
[02:43.37] തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
[02:48.29] ഇവിടെ നാമുണ്ടായിരിക്കും
[02:54.28] തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
[02:59.12] ഇവിടെ നാമുണ്ടായിരിക്കും
[03:04.92] ചിറകടിച്ചുയരുവാൻ ഓർമ്മതൻ തൂവൽ
[03:10.18] പകരമായേകുന്ന മണ്ണിൽ
[03:15.78] മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ
[03:21.00] മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ
[03:26.30] ഇനി വേനലോളം കൈകോർത്തിരിക്കാം
[03:32.76] ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
[03:37.53] ഇവിടെ ഞാനീ മരം നട്ടു
[03:44.76]

From the album: Poomaram